അതേസമയം, ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ നടക്കുന്ന തര്‍ക്കം നാടകമാണ് എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്. 'സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ അതുപോലെ ചെയ്താല്‍ ഗവര്‍ണര്‍ നല്ല വ്യക്തിയും സര്‍ക്കാര്‍ പറയുന്ന നിയമവിരുദ്ധമായ കാര്യം ഗവര്‍ണര്‍ ചെയ്യാതിരിക്കുകയും ചെയ്താല്‍ അദ്ദേഹം ബിജെപി ആര്‍ എ
ഗവര്‍ണര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നതും ബെന്‍സ് കാറാണ്. അതിന് 12 വര്‍ഷത്തെ പഴക്കമുണ്ട്. ഇപ്പോഴത്തെ കാര്‍ ഒന്നര ലക്ഷം കിലോമീറ്റര്‍ ഓടി. വി വി ഐ പി പ്രോട്ടോക്കോള്‍ പ്രകാരം ഒരു ലക്ഷം കിലോമീറ്റര്‍ കഴിഞ്ഞാല്‍ വാഹനം മാറ്റാം
കിഴക്കമ്പലത്ത് ട്വന്റി 20 പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം മൃഗീയമാണെന്നും മുരളീധരന്‍ പറഞ്ഞു. കേരളത്തിന്റെ മനസാക്ഷിയെ ലജ്ജിപ്പിച്ച സംഭവമാണ് ദീപുവിന്റെ കൊലപാതകമെന്നും ഭരണകക്ഷി എം എല്‍ എക്കെതിരെ സമരം ചെയ്യാന്‍ പോലും സാധിക്കില്ലെന്ന അവസ്ഥയായിരിക്കുകയാണ് കേരളത്തിലെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ യൂണിവേഴ്സിറ്റി വി സി നിയമനം, ലോകായുക്താ ഓര്‍ഡിനന്‍സ്, തുടങ്ങി സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഗവര്‍ണര്‍ കൂട്ടുനില്‍ക്കുകയാണ് ചെയ്തത്. ലോകായുക്ത ഭേദഗതി രാഷ്ട്രപതിക്ക് അയക്കണമെന്നാണ് പ്രതിപക്ഷം ഗവര്‍ണറെ കണ്ട് ആവശ്യപ്പെട്ടത്
എല്ലാവര്‍ക്കും വീടും ഭൂമിയും ഉറപ്പുവരുത്തും. സാമ്പത്തിക വളര്‍ച്ച ലക്‌ഷ്യംവെച്ച് പുതിയ പദ്ധതികള്‍ കൊണ്ടുവരും. കേരളത്തിലേക്ക് പുതിയ നിക്ഷേപകരെ ആകര്‍ഷിക്കും. പച്ചക്കറി ഉദ്പാദനം വര്‍ധിപ്പിക്കാന്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമായി കൃഷിശ്രീ യൂണിറ്റുകളും ഫാര്‍മര്‍ പ്രോഡൃൂസര്‍ യൂണിറ്റുകളും ആരംഭിക്കും-
ഇല്ലാത്ത അധികാരമുപയോഗിച്ച് മന്ത്രി നല്‍കിയത് ശുപാര്‍ശ പട്ടികയാണ് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ആര്‍ ബിന്ദു നടത്തിയത് ചട്ടലംഘനമാണെന്നും മന്ത്രി രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇ- നിയമസഭാ പദ്ധതിയിലും ലോക്സ് കേരളാ സഭ നടത്തിപ്പുമായി ബന്ധപ്പെട്ട കരാറുകളിലും ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി പരിപാടിയിലും സ്പീക്കര്‍ പി. ശ്രീരാമാക്രിഷ്ണന്‍ കോടികള്‍ ചട്ട വിരുദ്ധമായി ചിലവഴിച്ചിട്ടുണ്ട്. ഇതേ കുറിച്ചെല്ലാം സമഗ്ര അന്വേഷണം വേണമെന്നാണ് ചെന്നിത്തല ആവശ്യപ്പെടുന്നത്